ഡ്രെയിനേജ് കുഴിയില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: വിജയപുര സിറ്റിയിലെ ജെഎം റോഡിലെ തുറന്ന ഡ്രെയിനേജ് കുഴിയില്‍ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു.

യാസിൻ സദ്ദാം മുല്ല എന്ന കുട്ടിയാണ് മരിച്ചത്.

സംഭവം , സിറ്റി കോർപ്പറേഷൻ്റെ അനാസ്ഥയാണെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

കനത്ത മഴയെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഓടയിലെ സ്ലാബ് നീക്കം ചെയ്തിരുന്നു.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ശുചീകരണത്തിന് ശേഷം സിറ്റി കോർപ്പറേഷൻ ജീവനക്കാർ സ്ലാബ് മാറ്റി സ്ഥാപിക്കാത്തതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.

നാട്ടുകാരും കുടുംബാംഗങ്ങളും നഗരസഭയ്‌ക്കെതിരെ രോഷം പ്രകടിപ്പിച്ചു.

ഗോല്‍ ഗുംബസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts