പ്രവേശനോത്സവവും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു 

ബെംഗളൂരു: സഞ്ജയ്‌ നഗർ കലാകൈരളിയുടെ നേതൃത്വത്തിൽ മലയാളം മിഷൻ കണിക്കൊന്ന കുട്ടികളുടെ പ്രവേശനോത്സവവും സൂര്യകാന്തി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

പ്രസിഡന്റ് ഷൈജു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജെയ്‌സൺ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജാലഹള്ളി മേഖല കോഡിനേറ്റർ ശ്രീജേഷ്, സെക്രട്ടറി ഹരിദാസ്, മലയാളം മിഷൻ അദ്ധ്യാപകരായ ബാലകൃഷ്ണൻ, വസന്തടീച്ചർ, ബിന്ദു, ഗോവിന്ദരാജ്, രമേശ്, സെന്റർ കോഡിനേറ്റർ പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts