യുവതിയോട് മോശമായി പെരുമാറി, വിമുക്തഭടൻ അറസ്റ്റിൽ

ബെംഗളൂരു: യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ്  വിമുക്ത ഭടനെ പോലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ കന്നഡ ജില്ലയിലെ വിദീപ് കുമാർ ആണ് അറസ്റ്റിൽ ആയത് . ഇതേ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരിയും കുടുംബിനിയുമാണ് പരാതി നൽകിയത്.

  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്

ഈ മാസം 16 ന് തിങ്കളാടിയിൽ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ തന്നെ ബൈക്കിൽ പിന്തുടർന്ന പ്രതി നിരന്തരം ശല്യം ചെയ്തുവെന്നും ആളുകൾ കൂടിയപ്പോൾ സ്ഥലംവിട്ടെന്നും പരാതിയിൽ പറഞ്ഞു. സാമ്പ്യ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us