ബെംഗളൂരു : ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെ നഗരത്തില്‍ കര്‍ഫ്യൂ.അവശ്യ സര്‍വീസുകള്‍ അല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല.
പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാവില്ല,
എല്ലാവരോടും കര്‍ഫ്യുവിനോട് സഹകരിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്കര്‍ റാവു അഭ്യര്‍ഥിച്ചു.
ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെ നഗരത്തില്‍ കര്‍ഫ്യൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Curfew will prevail in Bangalore City Commissionerate from 8 pm today to 5 am on Monday. Requesting all Bangalureans to cooperate and stay home. This is in public interest. Those moving without reason will be dealt with legally..
— Bhaskar Rao IPS (@deepolice12) July 11, 2020