മഴ കനത്തു, കൂടുതൽ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു

ബെംഗളൂരു: വടക്കൻ കർണാടകയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ കനത്തതോടെ കൂടുതൽ അണക്കെട്ടുകൾ തുറന്ന് വിട്ടു.

വിജയപുര അൽമാട്ടി അണക്കെട്ടിൽ നിന്ന് ഒരു ലക്ഷം ഘനയടി ജലമാണ് തുറന്ന് വിട്ടത്.
ജലനിരപ്പ് ഉയർന്നതോടെ ഹൊസ്പേട്ടിലെ തുംഗഭദ്ര അണക്കെട്ടിന്റെ 10 ഷട്ടറുകൾ തുറന്നു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

ബെളഗാവി ജില്ലയിൽ കൃഷ്ണനദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വ്യാപകമായി കൃഷികൾ നശിച്ചു. അയൽ സംസ്ഥാനങ്ങൾ ആയ മഹാരാഷ്ട്ര, തെലുങ്കാന ജാഗ്രത ജില്ലകൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts