അനധികൃത ഭൂമി വിജ്ഞാപന കേസ് ; ജാമ്യപേക്ഷ നൽകി യെഡിയൂരപ്പ

ബെംഗളൂരു: അനധികൃത ഭൂമി വിജ്ഞാപന കേസിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയിൽ മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ ജാമ്യപേക്ഷ നൽകി. കേസ് കോടതി ഇന്ന് പരിഗണിക്കും.

2006 ൽ യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയായിരിക്കെ ബെലന്തൂരിലും ദേവരബീസനഹള്ളിയിലുമായി ഐ ടി പാർക്കിനായി സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. ആ ഭൂമിയിൽ 434 ഏക്കറിൽ നിന്ന് 15 ഏക്കർ 30 ഗുണ്ട ( ഏക്കറിന്റെ നാൽപതിൽ ഒന്നാണ് ഒരു ഗുണ്ട ) ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി സ്വജനങ്ങൾക്ക് നൽകിയെന്ന് ആരോപിച്ചുള്ള കേസ് ആണ് ഇത്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

2013 ൽ വാസുദേവ റെഡ്‌ഡി നൽകിയ പരാതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലോകയുക്ത പോലീസ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts