സിഇടി ഇന്ന് മുതൽ 18 വരെ, പരീക്ഷ എഴുതുന്ന വീഡിയോ റെക്കോർഡ് ചെയ്യും 

ബെംഗളൂരു: കർണാടകയിലെ എഞ്ചിനീയറിംഗ്, ഫാർമസി, വെറ്ററിനറി, അഗ്രികൾചർ തുടങ്ങിയ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഇന്ന് മുതൽ 18 വരെ നടക്കും.

പരീക്ഷ ക്രമക്കേട് കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിന്റെ വീഡിയോ ഈ വർഷം മുതൽ റെക്കോർഡ് ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ അറിയിച്ചു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

216525 പേര് ഇക്കുറി പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 486 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. ഇന്ന് ബയോളജി, കണക്ക് പരീക്ഷകൾ ആണ് നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts