റോഡിലെ കുഴികൾ സംബന്ധിച്ച് 2 ദിവസത്തിനകം കോടതിയ്ക്ക് റിപ്പോർട്ട് നൽകും; ബിബിഎംപി

ബെംഗളൂരു: റോഡിലെ അപകടക്കുഴികൾ മൂടുന്നത് സംബന്ധിച്ച് 2 ദിവസത്തിനുള്ളിൽ ബിബിഎംപി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.

നഗരത്തിലെ റോഡിൽ 13400 കുഴികൾ കണ്ടെത്തി അവയിൽ ഭൂരിഭാഗവും അടച്ചതായും ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ പി. എൻ രവീന്ദ്ര പറഞ്ഞു.

കുഴികൾ അടച്ച് ബെംഗളൂരു – മൈസൂർ റോഡിലെ അപകടം ഒഴിവാക്കണമെന്നും ബിഎംആർസിഎൽ റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തണമെന്നും രവീന്ദ്ര പറഞ്ഞു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

നേരത്തെ റോഡുകളിലെ കുഴികൾ അടയ്ക്കാൻ ബിബിഎംപിക്ക് കഴിഞ്ഞിട്ടില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts