സംസ്ഥാനത്ത് ഏഴ് ഡിജിറ്റൽ സർവകലാശാലകൾ സ്ഥാപിക്കും ; മുഖ്യമന്ത്രി 

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ 7 ഡിജിറ്റൽ സർവകലാശാലകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പ്രാമുഖ്യം നൽകാനുമാണ്  നീക്കം.

നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിൽ 600 സ്മാർട്ട് ക്ലാസ് മുറികളാണ് കഴിഞ്ഞ വർഷം നിർമ്മിച്ചത്. രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ മികവിനെ കേന്ദ്രമാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us