രാഷ്ട്രീയ മിലിറ്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: രാഷ്ട്രീയ മിലിറ്ററി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തുടങ്ങിയവരും സംബന്ധിക്കും.

സ്‌കൂളിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ 1800 കിലോ മീറ്റർ സൈക്കിൾ റാലിയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 10 ദിവസങ്ങൾ കൊണ്ടാണ് റാലി പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്. 

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച് ഈ സ്കൂൾ പിന്നീട് രാഷ്ട്രീയ മിലിറ്ററി സ്കൂൾ എന്ന പേരിലേക്ക് മാറുകയിരുന്നു. റോയൽ ഇന്ത്യൻ മിലിറ്ററി കോളേജ് എന്നായിരുന്നു തുടക്കത്തിലെ പേര്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts