ബെംഗളൂരു: ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ആദ്യ സംസ്ഥാനം കർണാടകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
ഇ – വാഹന നയത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ ചുറ്റുപാടാണ് സംസ്ഥാനം ഓടിക്കുന്നത്. നാനൂറിലധികം ഇ വാഹന ഗവേഷണ വികസന കേന്ദ്രങ്ങൾ ആണ് സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചു വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കി കർണാടകയെ മറ്റുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.