സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സത്യസന്ധമായ ശ്രമം നടത്തും: മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് അവസരം ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കാര്യക്ഷമമായി ഭരണം നടത്താൻ താൻ സത്യസന്ധമായ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ഉഡുപ്പി കുഞ്ഞിബെട്ട സാഗ്രി ശ്രീ വാസുകി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന മതപ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

സർപ്പ ദൈവത്തോട് ആളുകൾക്ക് വലിയ ബഹുമാനമാണുള്ളതെന്നും നമ്മിലെ തിന്മകളെ നശിപ്പിക്കാനും നന്മകൾക്കായി പ്രാർത്ഥിക്കാനുമാണ് നാഗ മണ്ഡല ഉത്സവം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts