ടോളുകളുടെ എണ്ണം കുറഞ്ഞേക്കും

ബെംഗളൂരു: 60 കിലോ മീറ്റർ പരിധിയിൽ ഒന്നിലധികം ടോൾ ബൂത്തുകൾ അനുവദിക്കില്ലെന്ന കേന്ദ്ര നിർദേശം നടപ്പാക്കാൻ ഒരുങ്ങി കർണാടക. ഇത് നടപ്പിൽ വരുന്നതോടെ ബെംഗളൂരുവിലെ യാത്രയ്ക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല.

ഹൊസൂർ റോഡിലെ അത്തിബെലെ, തുമകുരു റോഡിലെ നെലമംഗല ടോൾ ബൂത്തുകൾ അടച്ചു പൂട്ടാനാണ് സാധ്യത.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇലക്ട്രോണിക് സിറ്റി മേൽ പാലത്തിലെ ടോൾ ബൂത്തും അത്തിബെലെയിലെ ടോൾ ബൂത്തും തമ്മിൽ 15 കിലോ മീറ്റർ വ്യത്യാസമേയുള്ളൂ.

കഴിഞ്ഞ മാസം ലോക് സഭയിൽ നടന്ന ചോദ്യോത്തര വേളയിൽ ആണ് 60 കിലോ മീറ്റർ പരിധിയിൽ ഒന്നിലധികം ടോൾ ബൂത്തുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരി അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts