28,29 തിയ്യതികളിലെ പണിമുടക്ക് ഹർത്താലിനു തുല്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 28,29 തിയ്യതികളിൽ പ്രഖ്യാപിച്ച പൊതു പണിമുടക്കിൽ സംഘടിത, ആസംഘടിത മേഖലയിലെ എല്ലാം വിഭാഗം തൊഴിലാളികളും പങ്കെടുക്കുന്നതോടെ പണിമുടക്ക് ഹർത്താൽ ആയി മാറും.

വ്യാപാര വ്യവസായം, പൊതുഗതാഗതം, ട്രെയിൻ, വിമാന സർവീസുകൾ എന്നിവയെ സമരം ബാധിക്കുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

ആവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

‘ഇന്ത്യയെ വളർത്തിയത് പൊതുമേഖല, പൊതുമേഖല സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സമരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts