ഹിജാബ് വിധി, ഹർജികൾ ഉടൻ പരിഗണിക്കില്ല

ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച ഹർജികൾ ഉടൻ പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഈ കാര്യം അറിയിച്ചത് . മുൻപ് ഹോളി അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാൽ തുടർച്ചയായി ഹിജാബ് സംബന്ധിച്ച ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

ഹിജാബ് ഇസ്ലാമിന്റെ അനിവാര്യ മതാചാരം അല്ലെന്നും ക്ലാസ്സ്‌ മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശെരി വച്ച കർണാടക ഹൈകോടതി വിധി ചോദ്യം ചെയ്തു കൊണ്ടാണ് ഹർജികൾ നൽകിയത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts