ട്രാൻസ് ജെൻഡേഴ്‌സിന്റെ സംവരണ ഉത്തരവ് ഉടൻ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനത്തിലും 1 ശതമാനം സംവരണം  ട്രാൻസ് ജെൻഡേഴ്‌സ്ന് നൽകി കർണാടക സർക്കാർ നേരത്തെ തന്നെ മാതൃകയായിട്ടുണ്ട്. എന്നാൽ അത് സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചിരുന്നില്ല. ഇത് ഉടൻ ഉണ്ടാകുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഹാലപ് ആചാർ  അറിയിച്ചു .  ഉത്തരവ് ചീഫ് സെക്രട്ടറി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്

സംസ്ഥാന പോലീസ് വകുപ്പിൽ നേരത്തെ തന്നെ ട്രാൻസ് ജെൻഡേഴ്‌സിനായി 1% സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു. നിലവിലെ കണക്കു പ്രകാരം കർണാടകയിൽ 20,266 ട്രാൻസ്ജെൻഡേഴ്‌സ് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts