സൊമാറ്റോ ഇനി 10 മിനിറ്റിൽ

ബെംഗളൂരു: മിന്നല്‍ വേഗത്തില്‍ ഭക്ഷണമെത്തിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നു. 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം ഉടന്‍ ആരംഭിക്കുമെന്ന് സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍.

ആദ്യം ഗുരുഗ്രാമില്‍ നിന്നാവും തുടങ്ങുക. ഈ 10 മിനിറ്റ് ഡെലിവറി സേവനം പൈലറ്റ് ചെയ്യുന്നതിന് ഭക്ഷണ വിതരണ പ്ലാറ്റ്ഫോം റസ്റ്റോറന്റ് പങ്കാളികളുമായും ക്ലൗഡ് കിച്ചണുകളുമായും ചര്‍ച്ച നടത്തുകയാണെന്ന് ദീപീന്ദര്‍ അറിയിച്ചു.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളില്‍ പുതിയ ടീമിനെ രൂപീകരിച്ച്‌ 10 മിനിറ്റിനുള്ളില്‍ സേവനങ്ങള്‍ എത്തിക്കാനാണ് പുതിയ തീരുമാനം. ഫ്യൂച്ചര്‍ റെഡി ഇന്‍സ്റ്റേഷന്‍ റോബോട്ടിക്‌സ്, ഡിമാന്‍ഡ് പ്രെഡിക്ഷന്‍ അല്‍ഗോരിതം എന്നിവ ഇതിനായി ഉപയോഗിക്കും.

ഒപ്പം പെട്ടെന്ന് ഭക്ഷണമെത്തിക്കുന്നതിനായി ഫിനിഷിംഗ് സ്റ്റേഷനുകളും വരും. ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പുതിയ സൗകര്യങ്ങള്‍ വാടകയ്ക്കെടുക്കാനും കമ്പനി പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ടുകളിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts