ബാങ്ക് കവർച്ച ആറു കോടിയുമായി കവർച്ചക്കാർ കടന്നു

ബെംഗളൂരു: കർണാടകയിലെ ബെലഗാവിലുള്ള സഹകരണ ബാങ്കിൽ കവർച്ച നടന്നു. 6 കോടി വിലമതിക്കുന്ന സ്വർണവും പണവുമായി കവർച്ചക്കാർ കടന്നതായി പോലീസ് അറിയിച്ചു. 4.37 കോടി രൂപയും 1.63 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പ്രതികൾ തട്ടിയെടുക്കുകയാണ് ഉണ്ടായത്.

ബാങ്കിലെ സി സി ടി വി യും ഡി വി ആറും മോഷണത്തിൽ നഷ്ടപെട്ടിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട ആളുകളെ സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്.
ലോക്കർ തകർക്കാതെ ആണ് മോഷണം നടന്നിട്ടുള്ളത് ബാങ്കിനുള്ളിൽ നിർബന്ധിത പ്രവേശനവും ഉണ്ടായിട്ടില്ല എന്നത് പോലീസിൽ കൂടുതൽ സംശയം സൃഷ്ടിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts