ജർമനിയിലേക്ക് കടത്താൻശ്രമിച്ച ശ്രീരാമവിഗ്രഹം പിടിച്ചെടുത്ത് പോലീസ് സംഘം

ചെന്നൈ: ആലന്തൂരിലെ കയറ്റുമതി സ്ഥാപനത്തിൽ നിന്നും ജർമനിയിലേക്കു കടത്താൻശ്രമിച്ച ഒരുകോടിയിലധികംരൂപ വിലവരുന്ന ശ്രീരാമവിഗ്രഹം പിടിച്ചെടുത്തു.

സ്ഥാപനത്തിൽ നിന്ന്‌ ജർമനിയിലേക്ക് വിഗ്രഹം കടത്തുന്നതായി രഹസ്യവിവരം ലഭിച്ച പ്രത്യേക പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ചനിലയിലുണ്ടായ വിഗ്രഹം കണ്ടെടുത്തത്.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ആന്റി പൈറസി വിഭാഗം അഡീഷണൽ ഡി.ജി.പി. ജയന്ത് മുരളിയുടെ നിർദേശപ്രകാരം ഐ.ജി. ദിനകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts