ബെംഗളൂരു : ബെംഗളൂരുവിൽ ചൊവ്വാഴ്ചത്തെ പ്രതിദിന കോവിഡ് -19 കേസുകൾ ഏകദേശം എട്ട് മാസത്തിന് ശേഷം ആദ്യമായി അഞ്ച് അക്കങ്ങളിൽ എത്തി. ദിവസേനയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച 15. 7% ൽ എത്തി, ബെംഗളുരുവിലാണ് ഏറ്റവും ഉയർന്ന നിരക്ക്, 10,800 പുതിയ കേസുകൾ ആണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 11,772 അണുബാധകൾ ഉണ്ടായ മെയ് 19 നാണ് അവസാനമായി ബെംഗളൂരുവിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തത് . കോവിഡ് കേസുകളിലേ വർധനയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു മാർക്കറ്റിൽ കൊറോണ വൈറസ് പരിശോധന നടത്തിയത്.
Read MoreMonth: January 2022
മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തു; വിദ്യാർത്ഥി പിടിയിൽ
ബെംഗളൂരു : മോഡലുകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞു സ്ത്രീകളെ ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്ത കോളേജ് വിദ്യാർത്ഥിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൊഡഗു സ്വദേശിയായ പ്രപഞ്ച് നാച്ചപ്പ (23) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ നാച്ചപ്പ ഒരു സ്ത്രീയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അത് വഴി താൻ ഒരു മോഡലാണെന്ന് അവകാശപ്പെട്ട് മോഡലുകൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള നിരവധി പോസ്റ്റുകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചു. നിരവധി സ്ത്രീകൾ ഇയാളുടെ പോസ്റ്റുകളോട്…
Read Moreതമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
ചെന്നൈ: തമിഴ്‌നാട്ടിൽ 11 പുതിയ സർക്കാർ മെഡിക്കൽ കോളേജുകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ (CICT) പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനത്തുടനീളമാണ് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യുന്നത്, കൂടാതെ തലസ്ഥാന നഗരമായ ചെന്നൈയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കാമ്പസ് തുറക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടന പരിപാടി. പുതിയ മെഡിക്കൽ കോളേജുകൾ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി…
Read Moreകർണാടകയിൽ 10 ശതമാനം കടന്ന് കൊവിഡ് പോസിറ്റിവിറ്റി നിരക്കുകൾ.
ബെംഗളൂരു: കർണാടകയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനം കടന്ന് 10.3 ശതമാനമായി ഉയർന്നു., ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിദിന കേസുകളുടെ എണ്ണം 14,473 ആയി ഉയർന്നെന്നും അതിൽ 10,800 എണ്ണം ബെംഗളൂരുവിലാണെന്നും ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിൽ നിന്ന് 1,356 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇപ്പോൾ സജീവമായ കേസുകൾ 73,260 ഉം ബെംഗളൂരുവിൽ 59,000 ഉം ആണ്. കൂടാതെ ഇന്നലെ അഞ്ച് പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടട്ടുണ്ട്, സംസ്ഥാനത്തുടനീളം 1,40,452 ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും സുധാകർ പറഞ്ഞു.…
Read More10,000 ത്തിലേക്ക് ഉയർന്ന് ബെംഗളൂരുവിലെ കോവിഡ് കേസുകൾ
ബെംഗളൂരു : ഇന്നലെ സംസ്ഥാനത്ത് 14,000-ലധികം പുതിയ കോവിഡ് -19 കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു, മരണസംഖ്യ മൊത്തം 38,379 ആയി ഉയർന്നു. ഡിസംബർ അവസാനവാരം മുതൽ തുടർച്ചയായി കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തുന്ന സംസ്ഥാനത്ത് ഇന്നലെ 14,473 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു, ജനുവരി 10 തിങ്കളാഴ്ച ഇത് 11,698 കേസുകളായിരുന്നു. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 10,800 എണ്ണം ബെംഗളൂരു അർബനിൽ നിന്നാണ്, അതേസമയം 840 പേരെ ഡിസ്ചാർജ് ചെയ്തു. കൂടാതെ 3 മരണങ്ങളും. സംസ്ഥാനത്തുടനീളം സജീവമായ കേസുകളുടെ എണ്ണം…
Read Moreരാജ്യത്ത് അതിരൂക്ഷ കോവിഡ് വ്യാപനം.
ബെംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനം രോഗബാധിതരാവുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് കടക്കുകയാണ്. 24 മണിക്കൂറിലെ രോഗ ബാധിതരുടെ എണ്ണം 195000 എത്തി. ശരാശരി മരണസംഖ്യയില്‍ 70 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അതിനെല്ലാം പുറമേ അര്‍ധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു അതേസമയം ഒമിക്രോണ്‍ എല്ലാവര്‍ക്കും ബാധിക്കുമെന്നും എന്നാല്‍ ഗുരുതരമാവില്ലെന്നും സര്‍ക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ് പറഞ്ഞു. ദില്ലിയില്‍ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കാണ്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന്…
Read Moreദ്രുത വാക്സിനേഷൻ, യാത്രാ നിരോധനം; ഒമിക്റോണിനെതിരെ ഇസ്രായേൽ പോരാട്ടം തുടരുന്നു.
ജറുസലേം: കൊറോണ വൈറസ് പാൻഡെമിക്കിനോടുള്ള ഇസ്രയേലിന്റെ പ്രതികരണം ലോകമെമ്പാടും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു, പ്രത്യേകിച്ചും അതിന്റെ ദ്രുത വാക്സിൻ വിതരണത്തിനും മൂന്നാം ഡോസിന് വിശാലമായ ശാസ്ത്രീയ പിന്തുണ ലഭിക്കുന്നതിന് മുമ്പ് ബൂസ്റ്റർ ഷോട്ടുകൾ നൽകാനുള്ള നേരത്തെയുള്ള തീരുമാനത്തിനും. രാജ്യം ഇപ്പോൾ അഭൂതപൂർവമായ ഒരു കേസ് ലോഡിനെയാണ് അഭിമുഖീകരിക്കുന്നത്. മുൻ റെക്കോർഡുകളെ തകർത്ത് 37,000-ത്തിലധികം പുതിയ ഒമിക്‌റോൺ വേരിയന്റ കേസുകളാണ് ചൊവ്വാഴ്ച ഇസ്രായേൽ റിപ്പോർട്ട് ചെയ്തത്. നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ വേരിയന്റ് ആദ്യമായി കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, ഇസ്രായേൽ രാജ്യാന്തര യാത്രയ്ക്ക് കനത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൗണുകളും…
Read Moreയൂട്യൂബ് വീഡിയോകൾ കണ്ട് എംഡിഎംഎ ക്രിസ്റ്റലുകൾ ഉണ്ടാക്കിയ; നൈജീരിയൻ പൗരൻ അറസ്റ്റിൽ
ബെംഗളൂരു : യൂട്യൂബ് വീഡിയോകൾ നോക്കി വീട്ടിൽ വെച്ച് മെഥൈൽസൽഫോണിൽമെഥെയ്ൻ, സോഡിയം ഹൈഡ്രോക്സൈഡ്, ആസിഡ് എന്നിവ ഉപയോഗിച്ച് എംഡിഎംഎ ക്രിസ്റ്റലുകൾ ഉണ്ടാക്കിയതിന് നൈജീരിയൻ പൗരനെ ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. പ്രതിയുടെ വസതിയിൽ നിന്ന് 50 ലക്ഷം രൂപയുടെ അസംസ്‌കൃത വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. താരബനഹള്ളി താമസിച്ചിരുന്ന റിച്ചാർഡ് എംബുഡു സിറിലിനെ ആണ് അറസ്റ്റിലായത്. 930 ഗ്രാം മെഥൈൽസൽഫോണിൽമെഥെയ്ൻ, 580 ഗ്രാം സോഡിയം ഹൈഡ്രോക്സൈഡ് ക്രിസ്റ്റൽ, അഞ്ച് ലീറ്റർ ആസിഡ്, മാറ്റം വരുത്തിയ 10 ലിറ്ററിന്റെ പ്രഷർ കുക്കർ,…
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: തനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ആവിശ്യപ്പെട്ട് ബിജെപി എംഎൽഎ
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിങ്കളാഴ്ച സ്വന്തം മണ്ഡലത്തിൽ നടന്ന പ്രാദേശിക മേളയിൽ പങ്കെടുത്തതിന് തനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ദാവണഗെരെ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി ഹൊന്നാളിയിലെ ബിജെപി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ചൊവ്വാഴ്ച പറഞ്ഞു. മേള തടയുന്നതിൽ വീഴ്ച വരുത്തിയതിൽ ക്ഷമാപണവും നടത്തിയ എംഎൽഎ “ഞാൻ തെറ്റ് ചെയ്തതായി എനിക്കറിയാം. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ മേളയിലേക്ക് ക്ഷണിച്ചപ്പോൾ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല, ”അദ്ദേഹം പറഞ്ഞു. അതേസമയം മേളയുടെ സംഘാടകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രി…
Read Moreബെംഗളൂരുവിൽ ജനുവരി 12 മുതൽ 14 വരെ വൈദ്യുതി മുടങ്ങും
ബെംഗളൂരു: ജനുവരി 12 ബുധനാഴ്ച മുതൽ ജനുവരി 14 വെള്ളി വരെ ബെംഗളൂരുവിലുടനീളം നിരവധി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ഏറ്റെടുത്തിരിക്കുന്ന അറ്റകുറ്റപ്പണികളും മറ്റ് ജോലികളും കാരണമാണ് വൈദ്യുതി മുടങ്ങുന്നത്. ജനുവരി 12 സൗത്ത് ബെംഗളൂരുവിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ബാധിത പ്രദേശങ്ങളിൽ ജരാഗനഹള്ളി, കൃഷ്ണ ദേവരായ നഗർ, ബിക്കിസിപുര, പ്രതിമ ഇൻഡസ്ട്രിയൽ ലേഔട്ട്, കാശി നഗർ തടാകം, ഐഎസ്ആർഒ ലേഔട്ട്, വിട്ടൽ നഗർ, കുമാരസ്വാമി ലേഔട്ട്, വസന്ത വല്ലബ…
Read More