കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: തനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ആവിശ്യപ്പെട്ട് ബിജെപി എംഎൽഎ

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിങ്കളാഴ്ച സ്വന്തം മണ്ഡലത്തിൽ നടന്ന പ്രാദേശിക മേളയിൽ പങ്കെടുത്തതിന് തനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ദാവണഗെരെ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി ഹൊന്നാളിയിലെ ബിജെപി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ചൊവ്വാഴ്ച പറഞ്ഞു.

  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

മേള തടയുന്നതിൽ വീഴ്ച വരുത്തിയതിൽ ക്ഷമാപണവും നടത്തിയ എംഎൽഎ “ഞാൻ തെറ്റ് ചെയ്തതായി എനിക്കറിയാം. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ മേളയിലേക്ക് ക്ഷണിച്ചപ്പോൾ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല, ”അദ്ദേഹം പറഞ്ഞു. അതേസമയം മേളയുടെ സംഘാടകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts