കോവിഡ് വ്യാപനം; ബെംഗളൂരു മാർക്കറ്റിൽ കോവിഡ് പരിശോധന

ബെംഗളൂരു : ബെംഗളൂരുവിൽ ചൊവ്വാഴ്ചത്തെ പ്രതിദിന കോവിഡ് -19 കേസുകൾ ഏകദേശം എട്ട് മാസത്തിന് ശേഷം ആദ്യമായി അഞ്ച് അക്കങ്ങളിൽ എത്തി. ദിവസേനയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച 15. 7% ൽ എത്തി, ബെംഗളുരുവിലാണ് ഏറ്റവും ഉയർന്ന നിരക്ക്, 10,800 പുതിയ കേസുകൾ ആണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

11,772 അണുബാധകൾ ഉണ്ടായ മെയ് 19 നാണ് അവസാനമായി ബെംഗളൂരുവിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തത് . കോവിഡ് കേസുകളിലേ വർധനയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു മാർക്കറ്റിൽ കൊറോണ വൈറസ് പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts