മകനെ കഴുത്തുഞെരിച്ചുകൊന്ന് ദമ്പതിമാർ ജീവനൊടുക്കി.

SUICIDE

ചെന്നൈ : കടബാധ്യതയെത്തുടർന്ന് പത്തുവയസ്സുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും തുടർന്ന് ദമ്പതിമാർ ജീവനൊടുക്കുകയും ചെയ്തു.

വണ്ണാരപ്പേട്ടയിൽ താമസിക്കുന്ന വിഴുപുരം സ്വദേശിയും കൂലിപ്പണിക്കാരനുമായ ശിവാജി (45), കടയിൽ ജീവനക്കാരിയായിരുന്നു വനിത (32), അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരുന്ന മകൻ വെട്രിവേൽ (10) എന്നിവരാണ് മരിച്ചത്.

  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

സംഭവസ്ഥലത്തു നിന്നും ‘കടബാധ്യതയുള്ളതിനാൽ ജീവനൊടുക്കുകയാണ്’ എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിലുള്ള മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us