നഗരത്തിലെ മേൽപ്പാലത്തിൽ കാറുകൾ പാർക്ക് ചെയ്ത് നാട്ടുകാർ.

PARKING ON FLYOVERS

ചെന്നൈ: ഒരാഴ്ചയിലേറെയായി നിർത്താതെ പെയ്യുന്ന മഴയിൽ നഗരത്തിലെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പ്രദേശവാസികൾ ജിഎൻ ചെട്ടി റോഡ് മേൽപ്പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങി. കൂടാതെ വേളാച്ചേരി മേൽപ്പാലവും ആളുകൾ വാഹങ്ങൾ പാർക്കിങ്ങിനായി ഉപയോഗിക്കുന്നുണ്ട്.

ഇത്തവണത്തെ മഴമൂലം ജലനിരപ്പ് ഭയാനകരമായത് കൊണ്ട് അപകടസാധ്യത കണക്കിലെടുത്താണ് വാഹനം മേൽപ്പാലത്തിൽ പാർക്ക് ചെയ്യുന്നതെന്ന് പരിസരവാസികൾ പറയുന്നത്.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

നാട്ടുകാർ മഴയെ ഭയന്നാണ് വാഹനങ്ങൾ മേല്പാലത്തിൽ പാർക്ക് ചെയ്യുന്നതെന്നും, മഴ മാറുന്നത് വരെ വാഹനങ്ങൾ മേല്പാലത്തിൽ പാർക്ക് ചെയ്യുന്നത് തുടരുമെന്നും, ഗതാഗതത്തെ ബാധിക്കാത്തിടത്തോളം കാലം ഞങ്ങൾ അവരെ തടയില്ലന്നും പോലീസ് അറിയിച്ചു. എന്നാൽ അവരിൽ ചിലർ സ്ഥലത്തിനായി പോരാടുന്നതായും ഒരു ട്രാഫിക് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts