“സുമലതയെ പിന്തുണച്ചാല്‍ സിനിമ താരങ്ങളുടെ വീടുകളില്‍ റൈഡ് ചെയ്യും,ഭരണം ഞങ്ങളുടെ കയ്യില്‍ ആണ്”ഭീഷണിപ്പെടുത്തിയ ജെ.ഡി.എസ് എം.എല്‍.എക്ക് എതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ കേസെടുത്തു.

ബെംഗളൂരു : സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുമലതയെ പിന്തുണച്ച സൂപ്പര്‍ താരങ്ങളായ ദര്‍ശനെയും യഷിനെയും ഭീഷണി പ്പെടുത്തിയ കെ ആര്‍ പെട്ട് എം എല്‍ എ യും ജെ ഡി എസ് നേതാവുമായ നാരായണ ഗൌഡക്ക് എതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ കേസ് എടുത്തു.

  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

ഗൌഡ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പു കമ്മിഷണര്‍ രവി കുമാര്‍ പറഞ്ഞു.”തങ്ങള്‍ക്കെതിരെ നില കൊണ്ടാല്‍ റൈഡ് നടത്താന്‍ മടിക്കില്ല,ഭരണം ഞങ്ങളുടെ കൈയ്യില്‍ ആണ്,വീട്ടില്‍ സ്വസ്തമായി ഇരിക്കുന്നതാണ് നല്ലത് “എന്നാണ് ഗൌഡയുടെ വിവാദ പരാമര്‍ശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us