ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 214 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
488 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.27%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 488
ആകെ ഡിസ്ചാര്‍ജ് : 2936527
ഇന്നത്തെ കേസുകള്‍ : 214
ആകെ ആക്റ്റീവ് കേസുകള്‍ : 9164
ഇന്ന് കോവിഡ് മരണം : 12
ആകെ കോവിഡ് മരണം : 37953
ആകെ പോസിറ്റീവ് കേസുകള്‍ : 2983673
ഇന്നത്തെ പരിശോധനകൾ : 77901
ആകെ പരിശോധനകള്‍: 49489011
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 83
ആകെ പോസിറ്റീവ് കേസുകൾ: 1249501
ഇന്ന് ഡിസ്ചാര്‍ജ് : 151
ആകെ ഡിസ്ചാര്‍ജ് : 1226541
ആകെ ആക്റ്റീവ് കേസുകള്‍ : 6745
ഇന്ന് മരണം : 4
ആകെ മരണം : 16214
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 18/10/2021
Please click on the link below to view bulletin.https://t.co/L1eY6NY1hb @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Randeep_Dev @BBMPCOMM @mysurucitycorp @mangalurucorp @DDChandanaNews pic.twitter.com/5NUgiMIQaX— K'taka Health Dept (@DHFWKA) October 18, 2021