നഗരത്തിൽ ഡീസൽ വില സെഞ്ചുറി അടിച്ചു ; ലിറ്ററിന് 100 രൂപ

ബെംഗളൂരു: ഡീസലിന്റെ വില ലിറ്ററിന് ബംഗളുരുവിൽ 100 രൂപയിലെത്തി. ബാംഗ്ലൂരിന് ചുറ്റുമുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡീസൽ വിതരണം ചെയ്യുന്ന 650 ലധികം ബങ്കുകളുണ്ട്.

“ഉൽപ്പന്ന വിലയും നികുതികളും ഗതാഗത ചെലവും അനുസരിച്ച് വിലകൾ യാന്ത്രികമായി കണക്കാക്കുന്നു,അത്കൊണ്ട് ഞങ്ങൾ ഡീസൽ 100.00 രൂപയ്ക്ക് വിൽക്കും എന്ന് മുൻ ബാംഗ്ലൂർ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനും കർണ്ണാടക പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ രവീന്ദ്രനാഥ് പറഞ്ഞു.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

ബാംഗ്ലൂരിലെ ഇപ്പോഴത്തെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബാലാജി റാവുവും ഡീസൽ 100 ​​രൂപയിലെത്തിയെന്നും എല്ലാ ബങ്കുകളിലും 100 രൂപയ്ക്ക് വിൽക്കുമെന്നും സ്ഥിരീകരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts