ബെംഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
ബെംഗളുരു; സംസ്ഥാനത്തെ സ്കൂളുകളിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ.
രക്ഷിതാക്കളുടെയും ആരോഗ്യരംഗത്തെ വിദഗ്ദരുടെയും അഭിപ്രായം തേടിയശേഷം മാത്രമാകും അവസാനവട്ട തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി സഭാ യോഗത്തിന്റെ അനുമതിയോടെയാകും ഇത്. ഇലക്ട്രോണിക് സിറ്റിയിലെ റസിഡൻഷ്യൽ സ്കൂളിൽ 60 വിദ്യാർഥികൾക്കും , കോലാറിലെ സ്കൂലിൽ 12 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതും ആശങ്ക സൃഷ്ട്ടിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.