ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1598 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
1914 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.09%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 1914
ആകെ ഡിസ്ചാര്‍ജ് : 2857776
ഇന്നത്തെ കേസുകള്‍ : 1598
ആകെ ആക്റ്റീവ് കേസുകള്‍ : 23930
ഇന്ന് കോവിഡ് മരണം : 20
ആകെ കോവിഡ് മരണം : 36793
ആകെ പോസിറ്റീവ് കേസുകള്‍ : 2918525
ഇന്നത്തെ പരിശോധനകൾ : 146446
ആകെ പരിശോധനകള്‍: 39846323
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 348
ആകെ പോസിറ്റീവ് കേസുകൾ: 1230486
ഇന്ന് ഡിസ്ചാര്‍ജ് : 366
ആകെ ഡിസ്ചാര്‍ജ് : 1206078
ആകെ ആക്റ്റീവ് കേസുകള്‍ : 8493
ഇന്ന് മരണം : 1
ആകെ മരണം : 15914