കോവിഡ് വാക്സിനേഷന് വേണ്ട തുക കണ്ടെത്താൻ ഒരു പുതിയ നിർദ്ദേശവുമായി പൊതുജനാരോഗ്യ വിദഗ്ധർ

ബെംഗളൂരു: കോവിഡ് വാക്സിനേഷന് വേണ്ടി കണ്ടെത്തേണ്ട അധിക വരുമാനം ഉണ്ടാക്കുന്നതിനായി എല്ലാ പുകയില ഉൽപന്നങ്ങളുടേയും കോമ്പൻസേഷൻ  സെസ്സ്  വർദ്ധിപ്പിക്കണമെന്ന് ബെംഗളൂരുവിലെ പൊതുജനാരോഗ്യ വിദഗ്ധർ ജി എസ് ടി കൗൺസിലിനോട് ആവശ്യപ്പെട്ടു.

അതുവഴി കോവിഡ് 19 വാക്സിനുകൾ സർക്കാറുകൾക്ക് വാങ്ങാൻ സാധിക്കും എന്നും പുകയില നികുതി വർദ്ധിപ്പിക്കുന്നത് നിലവിലുള്ള കോവിഡ് പ്രതിസന്ധിക്കിടയിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

പുകയില ഉൽപന്നങ്ങളുടെ വില കൂടുന്നതോടെ പുകയില ഉപയോഗത്തിന് കുറവ് വരും എന്നും  ഇത് യുവാക്കളെ പുകയില ഉപയോഗം ആരംഭിക്കുന്നതിൽ നിന്നും തടയും എന്നും ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച്ച് ഡയറക്ടർ (പോളിസി ആൻഡ് സ്ട്രാറ്റജി) സീതാലക്ഷ്മി എസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts