സപ്ന ബുക്ക് ഹൗസ് സ്ഥാപകൻ അന്തരിച്ചു.

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബുക്ക് ഹൗസുകളിലൊന്നായ സപ്ന ബുക്ക് ഹൗസിൻ്റെ സ്ഥാപകൻ സുരേഷ് സി ഷാ(84) അന്തരിച്ചു.

ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

1966 ലാണ് ഗാന്ധി നഗറിൽ സപ്ന ബുക്ക് ഹൗസ് എന്ന പേരിൽ ഷാ പുസ്തക വിൽപ്പന കേന്ദ്രം ആരംഭിച്ചത്.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ഗുജറാത്ത് സ്വദേശിയായ ഷാ വസ്ത്രവ്യാപാരത്തിനായാണ് നഗരത്തിൽ എത്തിയത്.

ഇപ്പോൾ രാജ്യത്തെ 19 നഗരങ്ങളിൽ സപ്ന ബുക്ക് ഹൗസിൻ്റെ ശാഖകൾ ഉണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബുക്ക് മാൾ ആണ് സപ്ന ഓൺലൈൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts