ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 792 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.593 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.69%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 593
- ആകെ ഡിസ്ചാര്‍ജ് : 905751
- ഇന്നത്തെ കേസുകള്‍ : 792
- ആകെ ആക്റ്റീവ് കേസുകള്‍ : 9649
- ഇന്ന് കോവിഡ് മരണം : 2
- ആകെ കോവിഡ് മരണം : 12140
- ആകെ പോസിറ്റീവ് കേസുകള്‍ : 927559
- തീവ്ര പരിചരണ വിഭാഗത്തില്‍ : 202
- ഇന്നത്തെ പരിശോധനകൾ : 113206
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15288243
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 453
- ആകെ പോസിറ്റീവ് കേസുകൾ: 392581
- ഇന്ന് ഡിസ്ചാര്‍ജ് : 261
- ആകെ ഡിസ്ചാര്‍ജ് : 382166
- ആകെ ആക്റ്റീവ് കേസുകള്‍ : 6068
- ഇന്ന് മരണം : 0
- ആകെ മരണം : 4346