ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 952 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1282 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.82 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1282
- ആകെ ഡിസ്ചാര്‍ജ് : 896116
- ഇന്നത്തെ കേസുകള്‍ : 952
- ആകെ ആക്റ്റീവ് കേസുകള്‍ : 11271
- ഇന്ന് കോവിഡ് മരണം : 9
- ആകെ കോവിഡ് മരണം : 12090
- ആകെ പോസിറ്റീവ് കേസുകള്‍ : 919496
- തീവ്ര പരിചരണ വിഭാഗത്തില്‍ : 194
- ഇന്നത്തെ പരിശോധനകൾ : 115451
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14078158
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 554
- ആകെ പോസിറ്റീവ് കേസുകൾ: 388386
- ഇന്ന് ഡിസ്ചാര്‍ജ് : 849
- ആകെ ഡിസ്ചാര്‍ജ് : 376835
- ആകെ ആക്റ്റീവ് കേസുകള്‍ : 7233
- ഇന്ന് മരണം : 6
- ആകെ മരണം : 4317