ഏറ്റവും സംഭവബഹുലമായ വർഷത്തെ അവസാന കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 952 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1282 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.82 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1282
  • ആകെ ഡിസ്ചാര്‍ജ് : 896116
  • ഇന്നത്തെ കേസുകള്‍ : 952
  • ആകെ ആക്റ്റീവ് കേസുകള്‍ : 11271
  • ഇന്ന് കോവിഡ് മരണം : 9
  • ആകെ കോവിഡ് മരണം : 12090
  • ആകെ പോസിറ്റീവ് കേസുകള്‍ : 919496
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 194
  • ഇന്നത്തെ പരിശോധനകൾ : 115451
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14078158
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 554
  • ആകെ പോസിറ്റീവ് കേസുകൾ: 388386
  • ഇന്ന് ഡിസ്ചാര്‍ജ് : 849
  • ആകെ ഡിസ്ചാര്‍ജ് : 376835
  • ആകെ ആക്റ്റീവ് കേസുകള്‍ : 7233
  • ഇന്ന് മരണം : 6
  • ആകെ മരണം : 4317
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts