ഗൗരി ലങ്കേഷ് വധം: നേരിട്ട് പങ്കെടുത്തവരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: മാധ്യമപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെന്ന് സംശയിക്കുന്ന ഇവര്‍ ഹൂബ്ലിയില്‍ നിന്നാണ് അറസ്റ്റിലാകുന്നത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേര്‍ അറസ്റ്റിലായി.

ദക്ഷിണ കന്നഡ സ്വദേശിയായ മോഹൻ നായികിനെ കഴിഞ്ഞ മാസം 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

എന്നാൽ കൊലപാതകത്തിൽ ഇയാൾക്കുള്ള പങ്ക് വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts