ഓണം സ്പെഷ്യല്‍ സര്‍വീസുകള്‍ നീട്ടി കര്‍ണാടക ആര്‍.ടി.സി.യും;സര്‍വീസുകള്‍ ഇവയാണ്.

ബെംഗളൂരു: നാട്ടിൽനിന്ന്‌ ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കര്‍ണാടക  ആർ.ടി.സി. ഓണം സ്പെഷ്യൽ സ്പെഷ്യല്‍ സർവീസുകൾ കൂടുതല്‍ ദിവസത്തേക്ക് നീട്ടി.

കര്‍ണാടക ആര്‍ ടി സിയുടെ ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം.

  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി

കേരള ആര്‍ ടി സിയും സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ നീട്ടിയിരുന്നു.

ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍,ഏറണാകുളം,കാഞ്ഞങ്ങാട്,കാസര്‍ഗോഡ്‌ ,കോട്ടയം,കോഴിക്കോട്,പാലക്കാട്‌,തൃശൂര്‍,തിരുവനന്തപുരം,വടകര എന്നിവിടങ്ങളിലേക്കും തിരിച്ചും.

മൈസുരുവില്‍ നിന്നും തിരുവനന്തപുരം,എറണാകുളം,കോട്ടയം എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടായിരിക്കും.

കേരളത്തിന്‍റെ അനുമതി ലഭിച്ചാല്‍ തുടര്‍ന്നും കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts