ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1279 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3218 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.26%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 3218
- ആകെ ഡിസ്ചാര്‍ജ് : 861588
- ഇന്നത്തെ കേസുകള്‍ : 1279
- ആകെ ആക്റ്റീവ് കേസുകള്‍ : 24056
- ഇന്ന് കോവിഡ് മരണം : 20
- ആകെ കോവിഡ് മരണം : 11900
- ആകെ പോസിറ്റീവ് കേസുകള്‍ : 896563
- തീവ്ര പരിചരണ വിഭാഗത്തില്‍ : 265
- ഇന്നത്തെ പരിശോധനകൾ : 101058
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11979471
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 728
- ആകെ പോസിറ്റീവ് കേസുകൾ: 375891
- ഇന്ന് ഡിസ്ചാര്‍ജ് : 2507
- ആകെ ഡിസ്ചാര്‍ജ് : 354004
- ആകെ ആക്റ്റീവ് കേസുകള്‍ : 17676
- ഇന്ന് മരണം : 13
- ആകെ മരണം : 4210