ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 3589 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8521 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് :8521(7661)
- ആകെ ഡിസ്ചാര്‍ജ് :749740(741219)
- ഇന്നത്തെ കേസുകള്‍ : 3589(4025)
- ആകെ ആക്റ്റീവ് കേസുകള്‍ : 59499(64480)
- ഇന്ന് കോവിഡ് മരണം : 49(45)
- ആകെ കോവിഡ് മരണം : 11140(11091)
- ആകെ പോസിറ്റീവ് കേസുകള്‍ :820398(816809)
- തീവ്ര പരിചരണ വിഭാഗത്തില്‍ :935(935)
- ഇന്നത്തെ പരിശോധനകൾ – 103281(100683)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7804312(7701031)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ :1811(2175)
- ആകെ പോസിറ്റീവ് കേസുകൾ: 334848(333037)
- ഇന്ന് ഡിസ്ചാര്‍ജ് : 5788(4378)
- ആകെ ഡിസ്ചാര്‍ജ് :293466(287678)
- ആകെ ആക്റ്റീവ് കേസുകള്‍ :37534(41538)
- ഇന്ന് മരണം :27(19)
- ആകെ മരണം : 3847(3820)