കോവിഡ് കേസുകൾ കുറഞ്ഞു; രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3589 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8521 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :8521(7661)
  • ആകെ ഡിസ്ചാര്‍ജ് :749740(741219)
  • ഇന്നത്തെ കേസുകള്‍ : 3589(4025)
  • ആകെ ആക്റ്റീവ് കേസുകള്‍ : 59499(64480)
  • ഇന്ന് കോവിഡ് മരണം : 49(45)
  • ആകെ കോവിഡ് മരണം : 11140(11091)
  • ആകെ പോസിറ്റീവ് കേസുകള്‍ :820398(816809)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :935(935)
  • ഇന്നത്തെ പരിശോധനകൾ – 103281(100683)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7804312(7701031)
  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1811(2175)
  • ആകെ പോസിറ്റീവ് കേസുകൾ: 334848(333037)
  • ഇന്ന് ഡിസ്ചാര്‍ജ് : 5788(4378)
  • ആകെ ഡിസ്ചാര്‍ജ് :293466(287678)
  • ആകെ ആക്റ്റീവ് കേസുകള്‍ :37534(41538)
  • ഇന്ന് മരണം :27(19)
  • ആകെ മരണം : 3847(3820)
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts