ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം അയ്യയിരത്തിൽ താഴാതെ നഗരത്തിലെ കോവിഡ് കേസുകൾ. നഗരത്തിൽ ഇന്ന് 5009 കേസുകളും 57 മരണവും റിപ്പോർട്ട് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 114(101)
- ആകെ കോവിഡ് മരണം : 9789(9675)
- ഇന്നത്തെ കേസുകള്‍ : 10913(10704)
- ആകെ പോസിറ്റീവ് കേസുകള്‍ : 690269(679356)
- ആകെ ആക്റ്റീവ് കേസുകള്‍ : 118851(117143)
- ഇന്ന് ഡിസ്ചാര്‍ജ് :9091(9613)
- ആകെ ഡിസ്ചാര്‍ജ് : 561610(552519)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 873(853)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5739530(5629550)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 5009(5121)
- ആകെ പോസിറ്റീവ് കേസുകൾ: 272371(267362)
- ഇന്ന് ഡിസ്ചാര്‍ജ് : 3045(3505)
- ആകെ ഡിസ്ചാര്‍ജ് : 206976(203931)
- ആകെ ആക്റ്റീവ് കേസുകള്‍ : 62104(60197)
- ഇന്ന് മരണം : 57(43)
- ആകെ മരണം :3290(3233)