അയ്യായിരത്തിൽ താഴാതെ നഗരത്തിലെ കോവിഡ് കേസുകൾ; ഇന്ന് നഗരത്തിൽ 57 മരണം

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം അയ്യയിരത്തിൽ താഴാതെ നഗരത്തിലെ കോവിഡ് കേസുകൾ. നഗരത്തിൽ ഇന്ന് 5009 കേസുകളും 57 മരണവും റിപ്പോർട്ട് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 114(101)
  • ആകെ കോവിഡ് മരണം : 9789(9675)
  • ഇന്നത്തെ കേസുകള്‍ : 10913(10704)
  • ആകെ പോസിറ്റീവ് കേസുകള്‍ : 690269(679356)
  • ആകെ ആക്റ്റീവ് കേസുകള്‍ : 118851(117143)
  • ഇന്ന് ഡിസ്ചാര്‍ജ് :9091(9613)
  • ആകെ ഡിസ്ചാര്‍ജ് : 561610(552519)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 873(853)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5739530(5629550)
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5009(5121)
  • ആകെ പോസിറ്റീവ് കേസുകൾ: 272371(267362)
  • ഇന്ന് ഡിസ്ചാര്‍ജ് : 3045(3505)
  • ആകെ ഡിസ്ചാര്‍ജ് : 206976(203931)
  • ആകെ ആക്റ്റീവ് കേസുകള്‍ : 62104(60197)
  • ഇന്ന് മരണം : 57(43)
  • ആകെ മരണം :3290(3233)
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts