ബെംഗളൂരു : സെപ്തംബർ ഒന്ന് മുതൽ പതിനഞ്ചു വരെ ദിവസങ്ങൾ എടുത്താൽ അരലക്ഷം പുതിയ കോവിഡ് കേസുകളാണ് ഉദ്യാന നഗരിയിൽ ഉണ്ടായതു.
ഓഗസ്റ്റ് പതിനാറു മുതൽ മുപ്പത്തി ഒന്ന് വരെ ഉള്ള കണക്കുകൾ എടുത്താൽ ഇത് നാൽപ്പതിനായിരമായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ചു വരെ മുപ്പത്തിരണ്ടായിരവും.
പൂനെ (59,000), ദില്ലി (51,000) എന്നിവയ്ക്ക് ശേഷം ഈ മാസം ആദ്യ 15 ദിവസത്തിനുള്ളിൽ രാജ്യത്ത് മൂന്നാമത്തെ ഏറ്റവും കൂടുതൽ അണുബാധ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്.
ഇന്ന് 3,799 കേസുകളാണ് ബെംഗളൂരുവിൽ ഉണ്ടായത് – 24 മണിക്കൂറിനുള്ളിൽ ഇത് ഏറ്റവും ഉയർന്നതാണ്.
കോവിഡ് മൂലം ഏതെങ്കിലും രീതിയിൽ മാനസിക സംഘർഷം അനുഭവപ്പെടുന്നവർ സഹായത്തിനായി 08046110007 എന്ന നമ്പരിൽ ബന്ധപ്പെടുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.A healthy mind is a healthy you. For psychosocial support, please call NIMHANS toll free helpline #080-46110007. #BadalkarApnaVyavaharKareinCoronaParVaar #TogetherAgainstCovid19 pic.twitter.com/V2pjswvIIK
— Ministry of Health (@MoHFW_INDIA) September 17, 2020