നമ്മ മെട്രോ; നാളെയും മറ്റന്നാളും നിയന്ത്രണം.

ബെംഗളൂരു : നാഗസാന്ദ്ര- യെലച്ചന ഹള്ളി ഗ്രീൻ ലൈനിൽ നാളെയും മറ്റന്നാളും മെട്രോ സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി.

ഈ ലൈനിൽ അടുത്ത രണ്ട് ദിവസം രാത്രി ഒരു മണിക്കൂർ മുൻപേ മെട്രോ സർവ്വീസ് നിർത്തി വക്കും.

നവംബർ 1, കന്നഡ രാജ്യോൽസവ ദിനത്തിൽ ഉൽഘാടനം ലക്ഷ്യമിടുന്ന ഗ്രീൻ ലൈനിലെ തന്നെ യെലച്ചനഹള്ളി – അഞ്ജന പുര ടൗൺ പാതയുടെ പ്രവർത്തനങ്ങളുടെ മുന്നോടിയായിട്ടുള്ള പരിശോധനകൾ നടക്കുന്നതിനാലാണ് ഈ നിയന്ത്രണം.

  1. യെലച്ചനഹള്ളിയിലേക്കുള്ള അവസാന ട്രെയിൻ നാഗസന്ദ്രയിൽ നിന്ന് വൈകിട്ട് 6.56നു പു റപ്പെടും.
  2. നാഗസന്ദ്രയിലേക്കുള്ള അവസാന ട്രെയിൻ യെലച്ചനഹള്ളിയിൽ നിന്നു രാത്രി 8നു പുറപ്പെടും.
  3. ഈ പാതയിൽ ആർവി റോ ഡ്-നാഗസന്ദ്ര റൂട്ടിൽ രാത്രി 9വരെ സർവീസുണ്ടായിരിക്കും.
  4. പർപ്പിൾ ലൈനിൽ പതിവുപോലെ രാവിലെ 7 മുതൽ രാത്രി 9 വരെയാണ് സർവീസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts