അറസ്റ്റിലായ മലയാളിയുടെ നഗരത്തിലെ റെസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധം

ബെംഗളൂരു: ലഹരിമരുന്ന് കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന്റെ കമ്മനഹള്ളിയിലെ റെസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധിക്കുന്നു.

ഇന്ന് രാവിലെ 11.30-ന് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ലഹരി മാഫിയകൾക്ക് ബന്ധമുള്ള റെസ്റ്റോറന്റ് പൂട്ടണമെന്നാണ് ആവശ്യം.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

2015-ലാണ് മുഹമ്മദ് അനൂപ് കമ്മന ഹള്ളിയിൽ ഹിയാത്ത റെസ്റ്റോറന്റ് ആരംഭിച്ചത്. ഹിയാത്ത് റെസ്റ്റോറന്റ് സ്പൈസ് ബേ ഹോട്ടൽ എന്ന പേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts