ബെംഗളൂരു : ബി.ബി.എം.പി കമ്മീഷണറുടെ കാര്യാലയം ബി.ബി.എം.പി യുടെ കീഴിൽ വരുന്ന പുതുക്കിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇന്നലെ പ്രസിദ്ധീകരിച്ചു. ബംഗളുരുവിൽ എത്തുന്നവർക്കായുള്ള പ്രത്യേക നിർദ്ദേശങ്ങൾ ആണ് ഈ സർക്കുലറിൽ പറയുന്നതത് . ബി.ബി.എം.പി യുടെ പരിധിയിലേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല . നഗരത്തിലേക്ക് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കും .വിമാനമാർഗം വരുന്നവരെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലും ട്രെയിനിൽ വരുന്നവരെ ബി ബി എം…
Read MoreMonth: June 2020
സേവനമേഖലയിൽ പുതു ചരിത്രമെഴുതി കേരള സമാജം;ലോക്ക് ഡൗണിൽ നഗരത്തിൽ കുടുങ്ങിയ 2000 ൽ അധികം പേരെ നാട്ടിലെത്തിച്ചു.
ബെംഗളൂരു : പാസ് ലഭിച്ചിട്ടും സ്വന്തം വാഹനം ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ലോക് ഡൌണ്‍ മൂലം ബാംഗ്ലൂരില്‍ ആകപ്പെട്ടവര്‍ക്ക് ഒരു അത്താണി ആവുകയാണ് ബാംഗ്ലൂര്‍ കേരള സമാജം. മേയ് 9 ന് ആരംഭിച്ച സര്‍വീസ് ഇന്നലെ എഴുപത് സര്‍വീസുകള്‍ പൂര്‍ത്തിയായി. എറണാകുളത്തേക്ക് കേരളസമാജത്തിന്റെ എഴുപതാമത്തെ ബസ്സ് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ട്രാവൽ ഡെസ്കിനു നേതൃത്വം നൽകുന്ന ജെയ്ജോ ജോസഫ്, ലിന്റൊ കുര്യൻ, ജോസ് ലോറെൻസ്, അനിൽ കുമാർ, വിനേഷ് കെ, രഘു, സോമരാജ്, അനീഷ്…
Read Moreസെക്യൂരിറ്റി ജീവനക്കാരനടക്കം സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൻ്റെ 2000 കോടി രൂപ വരുന്ന സ്വത്ത് വീതിച്ച് നൽകി മുൻ അധോലോക നേതാവ്;മുത്തപ്പറായിയുടെ വിൽപ്പത്രത്തിൽ പറയുന്നത്.
ബെംഗളുരു : സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാർക്കു സ്വത്ത് പങ്കുവച്ച് മുൻ അധോലോക നേതാവ് മുത്തപ്പ റായ് (68). റിയൽ എസ്റ്റേറ്റ് മാഫിയയെ അടക്കി ഭരിക്കുകയും പിന്നീട് മാനസാന്തരപ്പെട്ട് ബെംഗളൂരുവിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്ത മുത്തപ്പ റായ് അർബുദത്തെ തുടർന്നു കഴിഞ്ഞ മാസം 15നാണ് അന്തരിച്ചത് അഭിഭാഷകൻ നാരായണ സ്വാമി പരസ്യപ്പെടുത്തിയ വിൽപത്രം അനുസരിച്ച് ലോകത്തെമ്പാടുമായി 2000 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട് റായ്ക്ക്. 2 മക്കൾക്കും ബന്ധുക്കൾക്കും പുറമേ തന്റെസ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഇതിലൊരു ഭാഗം നീക്കിവച്ചിട്ടുണ്ട്. കൊലപാതകവും ഗൂഡാലോചനയും അടക്കംഎട്ടോളം കേസുകളിൽ…
Read Moreമലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.
ബെംഗളൂരു:മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ ദാവനഗെരെയിലാണ് സംഭവം. റാന്നി നെല്ലിക്കാമൺ തോമസ് എബ്രഹാമിന്റെ മകൾ ജുബി മോൾ തോമസ് (23) ആണ് മരിച്ചത്. ഡി.ഫാം. അവസാനവർഷ വിദ്യാർഥിയായിരുന്നു. വാടക വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ലോക്ഡൗൺ കാരണം നാട്ടിൽപോകാൻ നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. അമ്മ: ഏലിയാമ്മ. സഹോദരൻ: ജോബിൻ തോമസ്. മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreപഠിച്ചുയരാൻ കൂടെയുണ്ട്
ബെംഗളൂരു : ഓൺലൈൻ പഠനസൗകര്യങ്ങളില്ലാത്ത കേരളത്തിലെ കുട്ടികൾക്ക് സുമനസ്സുകളുമായി സഹകരിച്ചുകൊണ്ട് പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ നൽകുന്നു. ഇന്ന് വൈകുന്നേരം ബേഗുർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പഠിച്ചുഉയരാൻ കൂടെയുണ്ട് എന്ന പദ്ധതിയുടെ ഭാഗമായി ബേഗുർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ അന്തോണി കിരൺ ജി, സ്മാർട്ട് ഫോൺ പ്രവാസി കോൺഗ്രസ് ഭാരവാഹികൾക് നൽകി ഉദ്ഘാടനം ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒട്ടനേകം വിദ്യാർത്ഥികൾ നമുക്ക് ചുറ്റിനുമുണ്ട്, അവരെ സഹായിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, ഈ സംരംഭത്തിൽ സഹായിക്കുവാൻ…
Read Moreലൈംഗിക അക്രമണക്കേസിലെ പ്രതിക്ക് കോവിഡ്;പരാതിക്കാരിയും പോലീസുകാരും നിരീക്ഷണത്തിൽ.
ബെംഗളൂരു: ലൈംഗിക ആക്രമണ ആരോപണ കേസിൽ അറസ്റ്റ് ചെയ്‌ത കുറ്റാരോപിതന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജീവൻ ഭീമ നഗർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി . ജൂൺ ഒന്നിനാണ് ഇയാളെ ജീവൻ ഭീമ നഗർ പോലീസ് അറസ്റ്റ് ചെയ്തത് . അന്ന് തന്നെ മായോ ഹാൾ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കൂടുതൽ അന്യോഷണത്തിനായി കുറ്റാരോപിതനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു . ഇന്നലെയാണ് ഇയാളുടെ കോവിഡ് ടെസ്റ്റ് റിസൾട്ട് വന്നത് . കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരാതിക്കാരിയായ സ്ത്രീയെയും അന്വോഷണവുമായി ബന്ധപ്പെട്ട സബ് ഇൻസ്‌പെക്ടർ അടക്കം…
Read Moreകേരളത്തിൽ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19
കേരളത്തിൽ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.…
Read More2 മരണം; കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 378;ആകെ രോഗികളുടെ എണ്ണം 5000 കടന്നു;ആകെ ആക്റ്റീവ് കേസുകൾ 3000 കടന്നു;2000 ഓളം പേർ ആശുപത്രി വിട്ടു.
ബെംഗളൂരു : ഇന്ന് കർണാടകയിൽ 378 ആളുകൾക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 341 ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5213 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു ബീദറില്‍ 55 വയസ്സുകാരിയും,വിജയപുരയില്‍ 82 വയസ്സുകാരിയും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 59 ആയി. ഇന്ന് 280 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 1968 ആയി. ഉഡുപ്പി 121, കല ബുറി ഗി 69, യാദ…
Read Moreപാൽ വാഹനത്തിൽ വിൽപ്പനക്ക് എത്തിക്കുന്ന പദ്ധതിയുമായി നന്ദിനി.
ബെംഗളൂരു : കർണാടക മിൽക്ക് ഫെഡ് റേഷന്റെ നന്ദിനി മൊബൈൽ മിൽക്ക് പാർലർ ആരംഭിച്ചു. പാലിന് പുറമേ പാലുൽപന്നങ്ങളും ലഭിക്കുന്ന പാർലറിന് “നന്ദിനി ഓൺ വീൽസ് “എന്നാണ് പേര്. ഓരോ ദിവസവും നഗരത്തിലെ പാർലറിന്റെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ സേവനം ലഭ്യമാകുമെന്ന് കെഎംഎഫ് എംഡി ബി.സി.സതീഷ് പറഞ്ഞു. മഞ്ഞൾ മിശ്രിതം ചേർത്ത നന്ദിനിയുടെ ടെർമെറിക് പാലിന്റെ വിൽപന ആരംഭിച്ചതായും സതീഷ് പറഞ്ഞു.
Read Moreഅന്യ സംസ്ഥാന തൊഴിലാളികൾക്ക് നാടെത്താൻ നിയമ സർവകലാശാല പൂർവ വിദ്യാർഥികളുടെ കൈതാങ്ങ്.
ബെംഗളൂരു: ലോക്‌ഡൗണിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ ബെംഗളൂരുവിൽ കുടുങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിമാനയാത്രാ സൗകര്യമൊരുക്കി നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.) പൂർവവിദ്യാർഥികൾ. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 179 പേർക്കാണ് പ്രത്യേക വിമാനത്തിൽ ഛത്തീസ്ഗഢിലെ റായ്‌പുരിലേക്ക് യാത്രാസൗകര്യം ഒരുക്കിയത് . വ്യാഴാഴ്ച രാവിലെ എട്ടിന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം രാവിലെ പത്തിന് റായ്‌പുർ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തി.ഈ 179 പേരുടെയും യാത്രാച്ചെലവ് ലോ യൂണിവേഴ്സിറ്റി പൂർവവിദ്യാർഥികളാണ് വഹിച്ചത് . ഛത്തീസ്ഗഢ് സർക്കാരുമായും ഇവർ…
Read More