മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

ബെംഗളൂരു:മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

കർണാടകയിലെ ദാവനഗെരെയിലാണ് സംഭവം.

റാന്നി നെല്ലിക്കാമൺ തോമസ് എബ്രഹാമിന്റെ മകൾ ജുബി മോൾ തോമസ് (23) ആണ് മരിച്ചത്.

ഡി.ഫാം. അവസാനവർഷ വിദ്യാർഥിയായിരുന്നു.

വാടക വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

  പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും'; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!

ലോക്ഡൗൺ കാരണം നാട്ടിൽപോകാൻ നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.

അമ്മ: ഏലിയാമ്മ. സഹോദരൻ: ജോബിൻ തോമസ്. മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും.

കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us