എല്ലാവരും സ്വന്തം ഈ ലോക്ക് ഡൗൺ സമയത്തും സ്വന്തം നാട്ടിലെത്താനുള്ള തത്രപ്പാടിലാണ്.ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും ആളുകൾ കിലോമീറ്ററുകളോളം നടക്കുന്ന വാർത്ത നമ്മൾ ദിവസവും കാണുന്നതാണ്.
എന്നാൽ നമ്മുടെ നാട്ടിൽ നിന്നും ചിലർ അവരുടെ ജൻമദേശത്തേക്ക് യാത്ര തിരിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട വാർത്തയാണ് എ.എൻ.ഐ.റിപ്പോർട്ട് ചെയ്യുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ കൈതച്ചക്ക തോട്ടങ്ങളിൽ ചോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ കഴിഞ്ഞ 3 ദിവസമായി നടക്കുകയാണ്.
അതിർത്തി ചെക് പോസ്റ്റ് ആയ ബോഡിമെട്ടുവിൽ എത്തിയിട്ടുണ്ട് ഇനിയും 134.6 കിലോമീറ്ററോളം യാത്ര ചെയ്യണം അവരുടെ സ്വദേശമായ തമിഴ്നാട്ടിലെ ഉസിലാം പെട്ടിയിൽ എത്താൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Kerala: Workers from Tamil Nadu’s Usilampatti who were working at pineapple farms in Thodupuzha, Idukki reach the border check post of Bodimettu after walking for 3 days. They say “We have been walking for the last 3 days to return to our hometown” – around 134.6 km away. (30.03) pic.twitter.com/KaNYrxK0Ir
— ANI (@ANI) March 31, 2020