റദ്ദാക്കിയ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും: കർണാടകയിൽ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

കർണാടകയിൽ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. കര്‍ണാടകയില്‍ സംവരണ പരിധി അന്‍പതില്‍ നിന്ന് 70 ശതമാനമാക്കി ഉയര്‍ത്തും. ബിരുദധാരികളായ തൊഴിൽരഹിതർക്ക് പ്രതിമാസം 3000 രൂപയുടെ സഹായം, സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര, എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, റദ്ദാക്കിയ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മറ്റ് പ്രധാന വാഗ്ദാനങ്ങള്‍-

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

ലിംഗായത്ത് , വൊക്കലിംഗ സംവരണം ഉയര്‍ത്തുമെന്നും വാഗ്ദാനം

സാമൂഹിക, സാമ്പത്തിക സെന്‍സസ് പുറത്തുവിടും

മുസ്ലീം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts