ഒരു തെരുവ് നിറയെ ചിത്രങ്ങളും ശിൽപ്പങ്ങളും;1500 സ്റ്റാളുകളുമായി”ചിത്രസന്തെ”നാളെ കുമാര കൃപ റോഡിൽ.

 

ബെംഗളൂരു: ചിത്രകലയുടെയും ശിൽപ്പകലയുടേയും വൈവിധ്യങ്ങൾ കോർത്തിണക്കിയുള്ള ചിത്രസന്തേ (ചിത്രച്ചന്ത ) നാളെ കുമാര റോഡിൽ ആരംഭിക്കും.

രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നടക്കുന്ന സന്ധ്യയിൽ 1500 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

ഇത്തവണ കർഷകർക്ക് ആദരവു ഒരുക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ചിത്രകലാ പരിഷത്ത് പ്രസിഡണ്ട് ശങ്കർ പറഞ്ഞു.

http://bangalorevartha.in/archives/25682

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ കലാകാരന്മാർക്കും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

മികച്ച കലാകാരന് ചടങ്ങിൽ അമ്പതിനായിരം രൂപയുടെ അവാർഡ് നൽകും.

മേള കാണാനെത്തുന്നവർക്ക് കുമാരക്യപ റോഡിൽ മൊബൈൽ എടിഎം സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

ചിത്രങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് യന്ത്രങ്ങളും ഒരുക്കും.

http://bangalorevartha.in/archives/28894

സുരക്ഷയുടെ ഭാഗമായി ചിത്രകല പരിഷത്തിലും കുമാരക പ റോഡിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

പ്രദർശനം ദിവസം രാവിലെ ആറു മുതൽ രാത്രി 9 വരെ ഈ റോഡിൽ  വാഹന ഗതാഗതവും പാർക്കിങ്ങും നിരോധിച്ചു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

http://bangalorevartha.in/archives/4938

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts