യോഗ പരിശീലന പരിപാടി നടത്തുന്നു.

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അമൃതസഞ്ജീവനിയുടെ സഹകരണത്തോടെ യോഗ ക്ലാസ് നടത്തുന്നു.

ജനുവരി 5 വൈകുന്നേരം 3 മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൌൺ ഹൊയ്സാല സിർക്കിളിനു സമീപമുള്ള ഭാനു വിദ്യ സമസ്തേ സ്കൂളിലാണ് ക്ലാസ്, എന്ന് സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

Mob:+91 9845185326, 9341240641

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ
[masterslider id="10"]

Related posts

Click Here to Follow Us